നാലു മാസമായി തുടരുന്ന നഴ്സസ് സമരത്തിനോട് മുഖം തിരിക്കുന്നു; ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റിനെതിരെ സമരം കടുപ്പിക്കാൻ തീരുമാനം