മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 77-ാം വാർഷികാഘോഷവും ഓണാഘോഷവും ആഗസ്റ്റ് 29 ശനിയാഴ്ച സംഘടിപ്പിക്കുന്നു; കോട്ടയം മുനിസിപ്പൽ ചെയർമാൻ എം. പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്യും