'സാമ്പത്തിക പ്രതിസന്ധിയിലായ അസം സ്വദേശികളായ സഹോദരിമാർക്ക് സ്കൂൾ, മദ്രസാ പഠനത്തിന് പിന്തുണ'; അക്ഷരവെളിച്ചത്തിന് കൈത്താങ്ങായി മുസ്ലിം ലീഗ് അമ്പൂരം ശാഖാ കമ്മിറ്റി