ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു;മോഷ്ടാക്കൾ കാർ തടഞ്ഞ് ഭർത്താവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് യുവതി ആദ്യം പൊലീസിന് മൊഴി നൽകി; വീട്ടിൽ നടത്തിയ അന്വേഷണത്തിൽ രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു; കൊലയ്ക്ക് സഹായിച്ച് 13കാരനായ മകനും