ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കൈയ്ക്കും മുഖത്തും വെട്ടേറ്റ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു