പിണറായി വിജയൻ മുഖ്യധാരയില്‍ നിന്ന് മാറിയാല്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം: അതുകൊണ്ടുതന്നെ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കില്‍ അതില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ലന്ന് മന്ത്രി കെ. മുരളീധരൻ.