ഈ ഫോട്ടോയിൽ കാണുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരം ഉസ്മാനിയ മനസിലിൽ സാജിത് - സജീന എന്നിവരുടെ മകൻ മുഹമ്മദ് യാസീൻ (16) 23/08/2026 ഞായർ രാത്രി 08 മണി മുതൽ ചങ്ങാനാശ്ശേരിയിൽ നിന്നും കാണാതായിട്ടുള്ളതാണ്.
എവിടെ നിന്നെങ്കിലും കണ്ട് കിട്ടുന്നെങ്കിൽ താഴെ പറയുന്ന നമ്പരിലേക്ക് ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു
9656418429,9747320190






