മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയത് കോടികളുടെ തട്ടിപ്പ്; ഒരു കരാർ രേഖകളുമില്ല, സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ട്