താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച മെറിറ്റ് അവാർഡ്–2026 പ്രൗഢഗംഭീരമായി നടന്നു; ചീഫ് ഇമാം ഉസ്താദ് വി. എം. ഫതഹുദ്ദീൻ റഷാദി ഉദ്ഘാടനം നിർവഹിച്ചു