കോട്ടയം: മെർച്ചൻസ് അസോസിയേഷൻ കോട്ടയം യൂത്ത് വിംഗിന്റെ പൊതുയോഗം നടന്നു.
അസോസിയേഷൻ പ്രസിഡൻ്റ് എ.കെ. പണിക്കർ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് വൈസ് പ്രസിഡൻ്റ് പി.ബി. ഗിരീഷ്, സെക്രട്ടറി ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
അരുൺ മാർക്കോസ് (പ്രസിഡൻ്റ്) ഫിന്നി മാത്യു (ജനറൽ സെക്രട്ടറി) ഗോവിന്ദ് .എസ് (ട്രഷറർ), ഡെന്നീസ് തോമസ്, നെർഷിൽ സലീം, ഗോപകുമാർ വി. ബി (വൈസ് പ്രസിഡൻറ്റുമാർ), ജെക്കു തോമസ് വെങ്കിടേഷ്, ഫൈസൽ (സെക്രട്ടറിമാർ) എന്നിവരെ പുതിയ ഭാരവാഹികളായും സുരേഷ്, സബിൽ സലാം, സജ്ഞയ്, നിയാസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.






