കോട്ടയം റവന്യൂ ജില്ല ശാസ്ത്രോത്സവം നവംബർ 10,11 തീയതികളിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ:13 സബ്ജില്ലകളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കും.