മെന്‍സ്ട്രല്‍ കപ്പിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; ബെംഗളൂരുവില്‍ നിന്നും അതിവിദഗ്ദമായി രാസലഹരി കടത്തി ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും; ലോഡ്ജിലെത്തി പിടികൂടി പോലിസ്;ഇവരിൽ നിന്ന് 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു;ലഹരി കടത്തിന്‌ പുതുവഴികൾ തേടി യുവത