സൗദി അറേബ്യയിലെ ദമ്മാമില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ തലശ്ശേരി സ്വദേശി വധശിക്ഷക്ക് വിധേയനാകാൻ കാരണം സുഹൃത്തിന്‍റെ ചതിയെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍.