മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി; മൂന്നിലവ് പള്ളി വികാരി റവ. ഫാ. കുര്യൻ തടത്തിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു