കോട്ടയം സെൻട്രൽ സഹോദയ കോൺക്ലാവ് യൂത്ത് ഫെസ്റ്റിവൽ 'ഭാവസുധ 2026'; ഗിരിദീപം ബെഥനി സെൻട്രൽ സ്കൂളിൽ നടന്ന കാറ്റഗറി 4 മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് , അറബിക് പദ്യ പാരായണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ്, ശാസ്ത്രീയ സംഗീതത്തിൽ 2സ്ഥാനവും എ ഗ്രേഡ്, മലയാളം കവിതാരചനയിൽ എ ഗ്രേഡ് നേടി ഇവാന മറിയം ഈപ്പൻ