മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളില്‍ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും അന്വേഷണം നടത്തണമെന്ന് വിരമിച്ച സൈനികരുടെ സംഘടന അവശ്യപ്പെട്ടു:പരിശീലന പ്രവർത്തനങ്ങള്‍, വിദ്യാർത്ഥികള്‍ക്ക് ജോലി ഉറപ്പുനല്‍കുന്നതായുള്ള ആരോപണങ്ങള്‍, തൊഴില്‍ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് പണം ഈടാക്കിയിട്ടുണ്ടെന്ന പരാതി ഇവ അന്വേഷിക്കണമെന്നാണ് ആവശ്യം.