ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കാൻ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു