ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ മ​ലാ​ഗ-​എ​സ്പാ​ന്യോ​ൾ മ​ത്സ​രം സ​മ​നി​ല​യി​ൽ; നിലവിൽ ലീഗ് ടേ​ബി​ളി​ൽ എ​സ്പാ​ന്യോ​ൾ 11-ാം സ്ഥാ​ന​ത്തും മ​ലാ​ഗ 19-ാം സ്ഥാ​ന​ത്തും