വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി വി.പി.എസ് ലേക്‌ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്സ്’ വാക്കത്തോൺ; നടൻ കൈലാഷ് ഫ്ലാഗ് ഓഫ് ചെയ്തു; അണിനിരന്നത് കുട്ടികൾ ഉൾപ്പെടെ പ്രായഭേദമന്യേ ആയിരത്തോളം ആളുകൾ