ഗർഭകാല പ്രമേഹം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ സന്നദ്ധം; ഡയബറ്റീസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ് സംഘടിപ്പിച്ചു;രോഗനിർണയം മുതൽ ചികിത്സയും പ്രസവാനന്തര പരിചരണവും അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യ സുരക്ഷയും നീളുന്ന വിവിധ ഘട്ടങ്ങൾ ചർച്ച ചെയ്തു