അപ്പര്‍ കുട്ടനാട് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം: കേരള കോണ്‍ഗ്രസ്‌ (എം) തലയാഴം മണ്ഡലം കമ്മിറ്റി ജില്ലാ കലക്‌ടര്‍ക്ക്‌ നിവേദനം നല്‍കി.