കോട്ടയം കുറിച്ചി മിനി സി.എഫ്‌.എല്ലിന് മുന്നിൽ മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി തള്ളിയ നിലയില്‍; കുടുംബശ്രീ ഭക്ഷണശാലയ്‌ക്കും സമീപവാസികള്‍ക്കും ഗുരുതര ആരോഗ്യഭീഷണി; മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ