ഭരിക്കുന്ന പാർട്ടി നോക്കാതെ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി പോരാടുന്ന സംഘടനയാണ് കെ എസ് എസ്പിഎയെന്ന് കെ.ബിനിമോൻ എം എൽ എ.