എരുമേലിയിലെ ഉൾനാടൻ മേഖലകളിലെ യാത്രാക്ലേശത്തിന് പരിഹാരം ;പുതിയ കെഎസ്ആർടിസി ബസ് വാങ്ങാൻ തുക വകയിരുത്തി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ;എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ വകയിരുത്തി