ഓണത്തിന് നാട്ടിലെത്താൻ കീശ കീറും;സാധാരണ ദിവസങ്ങളിൽ കോട്ടയം-ബംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകളിൽ നിരക്ക് 600 മുതൽ 2000 രൂപ വരെ;അടുത്ത ആഴ്ച മുതൽ ഇത് 5000 വരെയെത്തും