കോട്ടയം: ജില്ലയിൽ നാളെ (19/09/2026)തീക്കോയി,തെങ്ങണ,വാകത്താനം,പാമ്പാടി,പാലാ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ അളിഞ്ഞി, ഐരാറ്റുപാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 08:00AM* മുതൽ *05:00PM* വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കെ എസ് ഇ ബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിധിയിലുള്ള ട്രാൻസ്ഫോർമറുകളിലും പരപ്പൊഴിഞ്ഞ ട്രാൻസ്ഫോമർ പരിധിയിലും രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെയും നടക്കപ്പാടം പങ്കിപ്പുറം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെയും വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുശ്ശേരി ടവർ, പരിപാലന, പാതിയപ്പള്ളി ഈസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കടവുംഭാഗം, പുറകുളം , റിലയൻസ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പുലിയന്നൂർ അമ്പലം, RG കോളനി, ചെറുപുഷ്പം CV, പാറേക്കണ്ടം, മണലേൽപ്പാലം, പൈങ്ങുളം, താമരക്കുളം, മുറിഞ്ഞാറ, മങ്കൊമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട് കുന്ന് ജനതാ റോഡ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ രാവിലെ 8.30മുതൽ 5.30pm വരെ കാലായിപ്പടി,out post, കേരള ബാങ്ക്, 40th കവല ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ എബിസി വർക്ക് നടക്കുന്നതിനാൽ അമ്മൻകരി,അപ്സര , ഗോകുലം , ലാകെ സോങ് , സൂരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 05:30 മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ പോളച്ചിറ, കാമറ്റം, തൂത്തുട്ടി , തൂത്തുട്ടി ചർച്ച്, തിരുവഞ്ചൂർ സ്ക്കൂൾ, തിരുവഞ്ചൂർ temple, തിരുവഞ്ചൂർ SBI എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 12:00pm വരെയും, പുല്ലുവേലി, വലിയമറ്റം, കണ്ടംചിറ ഭാഗങ്ങളിൽ 9:00 am മുതൽ 5:00 pm വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ *9:00 AM* മുതൽ *5:00 PM* വരെ
വരവുകാല രാവിലെ *10:00 AM* മുതൽ *5:00 PM* വരെ
ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ,കുറിഞ്ഞി പള്ളി,കുറിഞ്ഞി പ്ലൈവുഡ് രാവിലെ *8:30 AM* മുതൽ *11:00 AM* വരെ കിഴതിരി,ഇടിയനാൽഎന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശാലോം, ആസ്റ്റർ ഡെയ്ൽ, പള്ളിക്കുന്ന്, കണിയാംകുന്ന്, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ മ്ലാൻകുഴി, ഓണാംകുളം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00am മണി മുതൽ 05:00pm മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ടാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തിയതി വലിയ മംഗലംഭാഗത്ത് വാഹനമിടിച്ച് തകർന്ന IIkv പോസ്റ്റ് മാറ്റി ഇടേണ്ടതുള്ളതിനാൽ രാവിലെ 8.30 മുതൽ 2 മണി വരെ വലിയ മംഗലം ട്രാൻസ്ഫോർ, കളത്തു ക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.






