കോട്ടയം ജില്ലയിൽ നാളെ (08/09/2026)പള്ളിക്കത്തോട്,രാമപുരം, മണർകാട്, പള്ളം,വാകത്താനം,പാമ്പാടി,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ