കോട്ടയം ജില്ലയിൽ നാളെ(17/08/26)തീക്കോയി,അയർക്കുന്നം,രാമപുരം,പൈക,കുറിച്ചി, തെങ്ങണ,തൃക്കൊടിത്താനം, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ