കോട്ടയം : ജില്ലയിൽ നാളെ (15-08-26)കുറിച്ചി,ഈരാറ്റുപേട്ട തുടങ്ങി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9മുതൽ 5.30pm വരെ മലകുന്നം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ വിവിധ മെയിൻ്റനൻസ് ജോലികൾ ഉള്ളതിനാൽ കൂട്ടക്കല്ല്, കുറിഞ്ഞി പ്ലാവ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.






