കോട്ടയം:ജില്ലയിൽ നാളെ (12-8-26)കുറിച്ചി,തൃക്കൊടിത്താനം,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9മുതൽ 12വരെ യുവരശ്മി ട്രാൻസ്ഫോമർ പരിധിയിലും, മൈലാടുംകുന്ന്, പാപ്പാൻചിറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മുതൽ 5.30വരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളരിത്തറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും കുന്നുംപുറം ,പള്ളിപ്പടി , ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9:30 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും






