മിന്നൽ പ്രളയത്തിൽ പത്തനംതിട്ടയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 65 ലക്ഷം രൂപ. 1.50 ലക്ഷം; കൂടുതൽ നാശനഷ്ടം റാന്നി, ആറൻമുള, മണിപ്പുഴ, തോട്ടഭാഗം, തിരുവല്ല ഭാഗങ്ങളിൽ