കോട്ടയം: ജില്ലയിൽ നാളെ (30/07/26)പൈക,തെങ്ങണ,ഭരണങ്ങാനം,മണർകാട്,കുറിച്ചി,മണർകാട് ,ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ