കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (20/10/2026) അതിരമ്പുഴ, തെങ്ങണ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കിഴിലുള്ള ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് (ITI ) ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ LT എബിസി വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ, ട്രാൻസ്ഫോമർ പരിധിയിൽ നാളെ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വാക്കപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ LT ലൈൻ മെയിൻ്റൻസ് വർക്ക് നടക്കുന്നതിനാൽ നാളെ 9.30 am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും






