കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (14/10/2026) അയർക്കുന്നം, മീനടം, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, പാമ്പാടി, പള്ളിക്കത്തോട്, ഗാന്ധിനഗർ, തെങ്ങണ, കുറിച്ചി, പാലാ, മണർകാട്, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ തിരുവഞ്ചൂർ ടെമ്പിൾ, നടുക്കുടി ട്രാൻസ്ഫോർമറുകളിൽ 14.10.2026 ന് രാവിലെ 8:30 മുതൽ ഉച്ചക്ക് 2 മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (14/10/2026) HT Touching വർക്ക് ഉള്ളതിനാൽ തകിടി പമ്പ് ഹൗസ്, തകിടി ജംഗ്ഷൻ,കല്ലുപറമ്പ്,പയ്യപാടി,മുണ്ടിയാക്കൽ,പന്നിക്കോട്ടുപടി എന്നീ ട്രാൻസ്ഫോർമറുകൾ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●മതുമൂല
●ബി എസ് എൻ എൽ പാലാത്ര
● ആത്തക്കുന്നു
●വാര്യത്തുകുളം
●വാരിയർ സമാജം
●മലേപ്പറമ്പ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മണി മുതൽ 5.30 മണി വരെ വൈദുതി മുടങ്ങും
നാളെ തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കാട്ടുപടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും കപ്പിത്താൻപ്പടി , അംബികാപുരം, ഫാത്തിമാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സിഎസ്ഐ ചർച്ച് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാക്കത്തോട്,കല്ലാടും പോയ്ക, അരുവിക്കുഴി, കുറുകൊടി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, KWA Kudamalloor, കുട്ടപ്പൻ, വാസുദേവപുരം, ഷേർളി, അമ്പാടി ടവർ, ചെമ്പകശ്ശേരി വില്ല, കരികുളങ്ങര, കുടമാളൂർ ചർച്ച്, പുളിഞ്ചോട്, പിച്ചനാട്ട്, SITI, N T POUL , കിംസ് ഹോസ്പിറ്റൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
കെ എസ് ഇ ബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി ട്രാൻസ്ഫോമർ പരിധിയിൽ നാളെ 13-10-2026 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 മണി വരെയും പുന്നാം ചിറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയുംവൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ ബുധനാഴ്ച്ച രാവിലെ 9മുതൽ 5pm വരെ ചാലച്ചിറ, ശാസ്താങ്കൽ, പുറക്കടവ് ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ PP-1, PP-2, വാഴേമഠം, മുരിക്കുംപുഴ, ജോസഫൈൻ ഐസ് പ്ലാൻ്റ്, തെക്കേക്കര കോംപ്ലക്സ്, സ്കൈലൈൻ, കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ, പാലംപുരയിടം, കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ്, പരിപ്പിൽ കടവ്, കത്തീഡ്രൽ പള്ളി, പ്രീസ്റ്റ് ഹോം, കൂട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം, തേവർമറ്റം, ബ്രിഡ്ജ്, കിസ്കോ, ഗവ. ഹോസ്പിറ്റൽ, സെൻ്റ് തോമസ് സ്കൂൾ, സെൻ്റ് തോമസ് പ്രസ്സ്, ബി.എഡ് കോളേജ്, CMC കോൺവെൻ്റ്, വെള്ളാപ്പാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേക്കബ് ബേക്കറി , കിഴക്കടത്ത് പടി, KPL , ഫാൻസി ട്രാൻസ്ഫോമറുകളിൽ നാളെ (14.10.26) ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീച്ചാൽ ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.






