കോട്ടയം: ജില്ലയിൽ നാളെ (03/10/26)പാലാ,പള്ളം,രാമപുരം,പുതുപ്പള്ളി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ കാനാട്ടുപാറ, പോളിടെക്നിക്, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, ഇളംതോട്ടം, മരിയസദനം, ഞൊണ്ടിമാക്കൽ, പ്ലാത്താനം റോഡ്, കിഴതടിയൂർ, A O ജോസഫ് റോഡ്, കാർമ്മൽ ഹോസ്പിറ്റൽ, ഫയർ സ്റ്റേഷൻ, ആർട്ടിക്, മുണ്ടുപാലം, നെല്ലിത്താനം കോളനി, കൂട്ടിയാനി റോഡ്, മൂന്നാനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പനച്ചിക്കാട് ടെമ്പിൾ ട്രാൻസ്ഫോമർ പരിധിയിൽ
രാവിലെ 9 മുതൽ 5 വരെയും അമ്പാട്ട് കടവ്, കച്ചേരി കവല, പള്ളത്ര കടവ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ
രാവിലെ 8:30 AM മുതൽ 5:00 PM വരെമരങ്ങാട് വളവ്,മരങ്ങാട് മ്മജ്,മഞ്ചാടിമറ്റംവിശ്വാസ് ഫുഡ്സ്,
ആശ്വാസ് ഫുഡ്സ്പിഴക് ടവർ,പിഴക്,മാമ്പറമ്പിൽ ഫാക്ടറി
മുല്ലമറ്റം,കുന്നപ്പള്ളി,ആറാട്ടുപ്പുഴ,നെല്ലിയാനിക്കുന്ന്എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബർ ബോർഡ് ലാബ്, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൗണ്ട് മേരി, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :അരുവിക്കുഴി കാക്കത്തോട് കല്ലാടും പൊയ്ക, വഞ്ചിപ്പാറ ഭാഗങ്ങൾ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ടം ട്രാൻസ്ഫോമറിനു കീഴിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി പുന്നക്കുന്ന്, കരിക്കണ്ടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല നൊങ്ങൽ ,13 മൈൽ, ഓന്തുരുട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ
രാവിലെ 9 മുതൽ വൈകുന്നേരം 5 30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തഴക്കവയൽ, കവണാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 9.30am മുതൽ 5pm വരെയും ട്രീ കട്ടിംഗ് ആവശ്യത്തിനായി മൂന്നിലവ് ബാങ്ക്പടി, പെരുങ്കാവ് ഭാഗങ്ങളിൽ 8am മുതൽ 11am വരെയും വൈദ്യുതി മുടങ്ങുന്നതാണ്.






