കോട്ടയം ജില്ലയിൽ നാളെ (29/09/2026)തീക്കോയി,പാലാ,തെങ്ങണ, പുതുപ്പള്ളി,രാമപുരം, കുറിച്ചി,മണർകാട്, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ടച്ചിംഗ്* വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ കുരിശുമല, മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ *08:00AM* മുതൽ *05:00PM* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
*തീക്കോയി സെക്ഷൻ* പരിധിയിൽ,*HT line* നിർമ്മാണ വർക്ക് നടക്കുന്നതിനാൽ *സഫാ* ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 09:00ആം മുതൽ *05:00PM* വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ
രാവിലെ *8:00 AM* മുതൽ *5:00 PM* വരെവരവുകാല, ചിറ്റർ പള്ളി, പൊന്മാങ്കൽ ഹൗസ്,ചിറ്റർ ടവർ,
അമേറ്റുപള്ളി,
നെച്ചിപുഴൂർ, നിരവുമ്മേൽ കുടിവെള്ളം
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
കുറിച്ചിസെക്ഷനിൽ രാവിലെ 8.30മുതൽ 5pm വരെ കേളൻ കവല, പാത്താമുട്ടo, പാപ്പാഞ്ചിറ, മയിലാടും കുന്ന്, കോളനി സ്കൂൾ, 40th കവല, സ്വാമിക്കവല ടവർ, എണ്ണക്കാച്ചിറ, പുലിക്കുഴി, യുവരശ്മി, പനക്കളം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, മൈക്രോ, കമ്പോസ്റ്റ്, കണിയാങ്കുന്ന്, മണർകാട് ചർച്ച്, MK സിറ്റി ടവർ, പ്രക്കാട്ട് ടവർ, ചാണ്ടിസ് ഹോം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടം ട്രാൻസ്ഫോർമറുടെ കീഴിൽ രാവിലെ 9:30 മുതൽ വൈകിട്ട്
5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ, ഉണ്ടക്കുരിശ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ മുണ്ടുപാലം, നെല്ലിത്താനം കോളനി, കരൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് : ചല്ലോലി തെക്കുംതല ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SE കവല, മക്രോണി ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5. 30 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന CMS സ്കൂൾ, HT ഡയമണ്ട് , ട്രീറ്റ് മെൻ്റ് യാർഡ് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 pm വരെവൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, *LT ടച്ചിങ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ മണ്ണാറുകുന്നു, മണ്ണാറുകുന്നു church, പനയത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ 09:00AM* മുതൽ *05:00PM* വരെ വൈദ്യുതി മുടങ്ങുന്നതാണ്.






