കെപിഎംഎസിൻ്റെ സമുന്നത നേതാവായിരുന്ന എൻ.കെ. നീലകണ്ഠൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ആചരണം വൈക്കത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു