കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതക കേസ്; രണ്ടാം പ്രതി മാർട്ടിനെ കുരുക്കിയത് വാട്സ് ആപ് ചാറ്റുകള്‍; നിവേദ്യക്ക് മാര്‍ട്ടിനുമായി ഒരു വര്‍ഷത്തെ ബന്ധം; കുട്ടികളെ ഒഴിവാക്കി വന്നാല്‍ സ്വീകരിക്കാമെന്നും ഉറപ്പ് നൽകി; കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...!