കോട്ടയം: വടവാതൂരിൽ നിന്ന് കാണാതായ 14 വയസ്സുകാരനെ കണ്ടെത്തി.
മണർകാട് പള്ളിയിലേക്കെന്ന് പറഞ്ഞ് ഇന്നുച്ചയ്ക്ക് പുറത്തേക്ക് പോയതാണ്
കുട്ടി. അയർക്കുന്നത്ത് നിന്ന് പാലായിലേക്ക് പോകുന്ന ബസ്സിൽ നിന്നാണ് കുട്ടിയെ അല്പം മുൻപ് കണ്ടെത്തിയത്.