കോട്ടയം ജില്ലയിൽ നാളെ (15/07/2026 ) തീക്കോയി,കൂരോപ്പട,പുതുപ്പള്ളി,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, പുതിയ ട്രാൻസ്ഫോമറുകൾ ചാർജ് ചെയ്യുന്നതിന്റെ വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന
എസ്ബിടി,തേവരുപാറ ബംഗ്ലാവ് പ്ലാസ്റ്റിക്, തേവരുപാറ ടൗൺ, ആൻടെക്ക് പോളിമർ, ആനയിളപ്പ് , തീക്കോയി പള്ളി വാതിൽ, ചേരിപ്പാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 09:00 AM മുതൽ 05:00 PM വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ സെക്ഷൻ പരിധിയിൽ വരുന്ന സഫ, തീക്കോയി ജലവിതരണം, കല്ലേകുളം ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 08am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ പൂതിരി,മുറിയാങ്കൽ, ശിവാജി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറിക്കാട് , കൈപ്പനാട്ടുപടി, ഇട്ടിമാണിക്കടവ്, കൈത്തയിൽപ്പാലം, ഡോൺബോസ്കോ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താളിക്കല്ല്, ഇളപ്പാനി ട്രാൻസ്ഫോർമറുകളിൽ രാവിലെ 8മണിമുതൽ 5മ ണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂഞ്ഞാർ ടൗൺ, പത്താം മൈൽ എന്നീ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെയും പനച്ചിപ്പാറ transformer പരിധിയിൽ രാവിലെ 9:30 മണി മുതൽ 5:00 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഗുരുമന്ദിരം,പള്ളിക്കോണം,പ്ലാക്കി ചിറ,ചെറിയപള്ളി,പുത്തനങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറ കുഴി, ചാലാഗരി, ആദർശം ക്ലബ്ബ്, കൊശമറ്റം, വൈദ്യൻ പടി, അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തിപ്പടി, ചിദംബരപ്പടി, Jap No:1 ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ വിവിധ മെയിൻ്റനൻസ് ജോലികൾ ഉള്ളതിനാൽ ആനിപ്പടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM ചെറുനിലം,ഏഴാച്ചേരി സ്കൂൾ,ഗാന്ധിപുരം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന മുട്ടം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ, കൊച്ചു റോഡ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ്/ കേബിൾ വർക്ക് നടക്കുന്നതിനാൽ വലവൂർ ജംഗ്ഷൻ, വലവൂർ റോഡ്, ബോയ്സ് ടൗൺ, അൽഫോൺസ കോളേജ്, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, സെൻ്റ് തോമസ് കോളേജ്, S.H ഹോസ്റ്റൽ, വെണ്ണായി റോഡ്, തമസ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും






