കോട്ടയത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി അമിതവേഗതയിൽ സഞ്ചരിച്ച മൂന്നംഗ സംഘം തെരുവുനായേയും മറ്റൊരു ബൈക്കിലുമിടിച്ച് അപകടം;അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്