ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും; പാലാ ചാവറ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ലഹരി വിരുദ്ധ സദസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു