അമ്മയുടെ ഹൃദയത്തിലെ മുഴ നീക്കം ചെയ്യുന്നതിനൊപ്പം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു: സങ്കീർണമായ ഇരട്ട ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കൽ കോളജിൽ.