കോട്ടയം: ജില്ലയിൽ നാളെ (12/07/2026 ) പള്ളിക്കത്തോട്,കതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള സിന്ധ്യ, പൈക ടൗൺ, പൈക മഠം, പൈക ഹോസ്പിറ്റൽ, പൈക പി എച്സി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.






