അജ്ഞാത മൃതദേഹം: 55 വയസ്സ് തോന്നിക്കുന്ന അജ്ഞാത പുരുഷൻ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു; മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: ഡിവൈഎസ്പി കോട്ടയം: 9497990050 എസ് എച്ച് ഒ കോട്ടയം വെസ്റ്റ്: 9497987072 എസ് ഐ കോട്ടയം വെസ്റ്റ്: 9496222826 കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ: 0481 2567210