മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലെ വ്യാപാര മേഖലയിൽ കനത്ത നാശനഷ്ടം; വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി