വലിയകുളത്ത് നടപ്പാതകൾ കയ്യേറി തെരുവോര കച്ചവടം തകൃതി;റോഡ്‌ വരെ കൈയേറിയുള്ള കച്ചവടത്തിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിൽ