*ഈ ഫാേട്ടായിൽ കാണുന്ന രാജു (60) ജൂലൈ 17 ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു; ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക; 04828-202800