10 വർഷമായി ലോട്ടറി വിൽപന നടത്തുന്ന ജയക്ക് ഒരു കോടിയുടെ ഭാഗ്യം; മീനാക്ഷി ലോട്ടറീസ് വിറ്റ ടിക്കറ്റ് വഴി തലയോലപ്പറമ്പിലെ ലോട്ടറി വില്പനക്കാരിക്ക് ഒന്നാം സമ്മാനം