നിത്യ ചൈതന്യ ഫൗണ്ടേഷൻ ഉദ്ഘാടനവും ഗുരു നിത്യചൈതന്യ യതി ജന്മദിനാഘോഷവും നാളെ (02/11/2026) വൈകുന്നേരം 3 ന് കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ നടക്കും; ഗുരു നിത്യചൈതന്യ യതി ജന്മദിനാഘോഷം കേരളം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, നിത്യ ചൈതന്യ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ നിർവ്വഹിക്കും